KMCC is the largest expatriate Organisation in the world.

MEDIA CENTER

17 - 09 - 2019

അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം

RIYADH :

അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം
Lifeblood for The Nation that Feeds You
-------------------------------------------------------
സൗദി ദേശീയ ദിനത്തോടനുബന്ധിച്ചു സെപ്തംബർ 23 ന് തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം എന്ന പ്രമേയവുമായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തപ്പെടുന്ന രക്തദാന ക്യാമ്പ് റിയാദ് ശുമൈസി ഹോസ്പിറ്റലിൽ വെച്ച് നടക്കുകയാണ്. രക്തം  നൽകാൻ ആഗ്രഹിക്കുന്നവർ  നേരത്തെ തന്നെ അവരവരുടെ മൊബൈൽ നമ്പറും ബ്ലഡ്ഗ്രൂപ്പുമടങ്ങുന്ന ഡീറ്റെയിൽസ് എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് തലാപ്പിൽ (0507937528), 
കെ.ടി.അബൂബക്കർ(0555128208), 
നാസ്സർ മാങ്കാവ് (0507230426), 
മാമുക്കോയ തറമ്മൽ (0551169875)
എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

KMCC റിയാദ് സെൻട്രൽ കമ്മിറ്റി
------------------------------------------------------
സി.പി. മുസ്തഫ
പ്രസിഡന്റ്
മൊയ്ദീൻകോയ കല്ലമ്പാറ
ജനറൽ സെക്രട്ടറി