KMCC is the largest expatriate Organisation in the world.

MEDIA CENTER

03 - 09 - 2019

കെ എം സി സി കെയർ ഫൗണ്ടേഷൻ വെബ്‌സൈറ്റ് ലോഞ്ചിംഗ്

Riyadh :

കെ എം സി സി കെയർ ഫൗണ്ടേഷൻ വെബ്‌സൈറ്റ് ലോഞ്ചിംഗ്

റിയാദ് കെ എം സി സി പ്രവാസി കുടുംബ സുരക്ഷ പദ്ധതിയുടെ ട്രസ്റ്റ്, കെ എം സി സി കെയർ ഫൗണ്ടേഷന്റെ വെബ്‌സൈറ്റ്  ലോഞ്ചിംഗ് ട്രസ്റ്റ് മുഖ്യ രക്ഷാധികാരിയും, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.

  യു പി മുസ്തഫ, മുസ്തഫ ചീക്കോട്, ശിഹാബ് പള്ളിക്കര, ലത്തീഫ് മാവൂർ, ശാഹുൽ ചെറൂപ്പ തുടങ്ങിയവർ പാണക്കാട് നടന്ന ലോഞ്ചിംഗിൽ  പങ്കെടുത്തു.